👶 അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
പദ്ധതിയുടെ ലക്ഷ്യങ്ങൾ
ശിശുക്കളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യവും പോഷക നിലയും മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ സമഗ്ര വളർച്ച ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS). ആറു വയസിന് താഴെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുക, പോഷകാഹാരക്കുറവ് കുറയ്ക്കുക, മാതൃ-ശിശു ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, സ്കൂൾ വിദ്യാഭ്യാസത്തിന് മുമ്പുള്ള അടിസ്ഥാന പഠനപരിചയം നൽകുക എന്നിവയാണ് ICDS പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
അങ്കണവാടികളിലൂടെ ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ
🍲
പോഷകാഹാര വിതരണം
കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുബന്ധ പോഷകാഹാരം നൽകുന്നു.
📚
പ്രീ-സ്കൂൾ വിദ്യാഭ്യാസം
മൂന്ന് മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് കളിയിലൂടെ പഠനാനുഭവങ്ങൾ നൽകുന്നു.
💉
പ്രതിരോധ കുത്തിവയ്പ്പ്
ആരോഗ്യവകുപ്പുമായി സഹകരിച്ച് കുട്ടികൾക്ക് കുത്തിവയ്പ്പ് സേവനങ്ങൾ ഉറപ്പാക്കുന്നു.
⚕️
ആരോഗ്യ പരിശോധന
കുട്ടികളുടെയും മാതാക്കളുടെയും ആരോഗ്യനില നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
👩⚕️
ആരോഗ്യ ബോധവത്കരണം
മാതാക്കളിൽ പോഷകാഹാരം, ശുചിത്വം, ശിശു പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നു.
📈
വളർച്ച നിരീക്ഷണം
കുട്ടികളുടെ ഉയരം, ഭാരം തുടങ്ങിയവ വിലയിരുത്തി വളർച്ചാ പുരോഗതി നിരീക്ഷിക്കുന്നു.
☎️ പ്രധാന സഹായ നമ്പറുകൾ
👩💼 ICDS Supervisor
Roja
9446121448
🤝 Community Women Facilitator
Jinu Domenic
8921769551
പഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
സെന്റര്‍ 15
🏠 തേജസ്, മാരാട
👩🏫 ത്രേസ്യാമ്മ ജോസഫ്
📞 9961035245
സെന്റര്‍ 16
🏠 സൺഷൈൻ, കണ്ണാടി
👩🏫 ലതി ടി.കെ.
📞 8592807841
സെന്റര്‍ 17
🏠 കണ്ണാടി പ്രിയദർശിനി, മാരാട
👩🏫 ജയകുമാരി ടി.എസ്.
📞 8075454120
സെന്റര്‍ 18
🏠 സൗഭാഗ്യ, കണ്ണാടി
👩🏫 അന്നമ്മ വർഗീസ്
📞 9526481588
സെന്റര്‍ 19
🏠 ഉദയജ്യോതി, കണ്ണാടി
👩🏫 ജയമ്മ എ.വി.
📞 9946637638
സെന്റര്‍ 20
🏠 വളഞ്ചേരി, പുളിങ്കുന്ന്
👩🏫 സന്ധ്യ സന്തോഷ്
📞 6238728912
സെന്റര്‍ 21
🏠 സൂര്യകാന്തി, പുളിങ്കുന്ന്
👩🏫 മിനിമോൾ സി.
📞 9495070025
സെന്റര്‍ 22
🏠 ആതിര ദീപം, പുളിങ്കുന്ന്
👩🏫 ആതിര
📞 7034241994
സെന്റര്‍ 23
🏠 ഏഞ്ചൽ, പുളിങ്കുന്ന്
👩🏫 ത്രേസ്യാമ്മ ആന്റണി
📞 9947223639
സെന്റര്‍ 24
🏠 നന്മ, പുളിങ്കുന്ന്
👩🏫 ഷിൻജു
📞 8078229583
സെന്റര്‍ 25
🏠 അനുഗ്രഹ, പുളിങ്കുന്ന്
👩🏫 ഇന്ദിര കെ.ടി.
📞 9539446751
സെന്റര്‍ 26
🏠 പുലരി, പുളിങ്കുന്ന്
👩🏫 വത്സല എം.പി.
📞 9400503358
സെന്റര്‍ 27
🏠 ഡ്രീംസ്, പുളിങ്കുന്ന്
👩🏫 റോസമ്മ തോമസ്
📞 8592859130
സെന്റര്‍ 28
🏠 ശ്രീദേവി, പുളിങ്കുന്ന്
👩🏫 പത്മിനി
📞 9061723265
സെന്റര്‍ 29
🏠 കായൽപ്പുറം
👩🏫 ശ്രീകല എസ്.
📞 9142871877
സെന്റര്‍ 30
🏠 സൗപർണിക, കായൽപ്പുറം
👩🏫 ഏലിയാമ്മ ജോസഫ്
📞 9946051306
സെന്റര്‍ 31
🏠 അക്ഷര, ചതുര്‍ത്ഥ്യാകരി
👩🏫 വത്സല കെ.
📞 9072276370
സെന്റര്‍ 32
🏠 പ്രതിഭ, മങ്കൊമ്പ്
👩🏫 ജെസ്സി ജോസഫ്
📞 8943512099
സെന്റര്‍ 33
🏠 പ്രതീക്ഷ, മങ്കൊമ്പ്
👩🏫 രശ്മി കുറുപ്പ്
📞 8304916730
സെന്റര്‍ 34
🏠 നന്മ, മങ്കൊമ്പ്
👩🏫 ശ്രീദേവി എസ്.
📞 9447127085
സെന്റര്‍ 35
🏠 എക്സലന്റ്, ചതുര്‍ത്ഥ്യാകരി
👩🏫 ഫിൽസി ബേബി
📞 9745987718
സെന്റര്‍ 36
🏠 ദർശന, ചതുര്‍ത്ഥ്യാകരി
👩🏫 ലിജിതമോൾ സി.എൽ.
📞 8590024418
സെന്റര്‍ 37
🏠 മൂപ്പൻചിറ, വേണാട്ടുകാട്
👩🏫 സന്ധ്യ കെ.ജി.
📞 9447934424
സെന്റര്‍ 38
🏠 ഉഷസ്, വേണാട്ടുകാട്
👩🏫 കുഞ്ഞുമോൾ (ഹെൽപ്പർ)
📞 9539105653
സെന്റര്‍ 97
🏠 ഉദയം, അരിക്കുടി
👩🏫 സോളി പോൾ
📞 9446918425
സെന്റര്‍ 98
🏠 പല്ലവി, കായൽപ്പുറം
👩🏫 അംബിക എം.ജി.
📞 8606113570
സെന്റര്‍ 101
🏠 ശുശ്രൂഷ
👩🏫 ബിന്ദുമോൾ ഡി.
📞 8075315247
⬆