റോഡ് കണക്ടിവിറ്റി മാപ്പ്

🛣️ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് റോഡ് കണക്ടിവിറ്റി മാപ്പ്

R-TRACK ആപ്ലിക്കേഷൻ മുഖേന തയ്യാറാക്കിയ പഞ്ചായത്ത് റോഡ് ശൃംഖല

R-TRACK ആപ്ലിക്കേഷൻ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാപ്പ് പഞ്ചായത്തിലെ വിവിധ വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ സമഗ്രമായ ദൃശ്യാവതരണമാണ്. പഞ്ചായത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.

Road Classification

BM & BC | PMC Concrete | Tiled Top | Interlock | Earthen | Gravel | WBM | Others