ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുളിങ്കുന്നു ഒരുകാലത്ത് വിശാലമായ ജലാശയ പ്രദേശമായിരുന്നെങ്കിലും പുറംബണ്ടുകൾ നിർമ്മിച്ച് വെള്ളം വറ്റിച്ചാണ് നെൽകൃഷിക്ക് അനുയോജ്യമാക്കിയത്. ഈ പ്രദേശം വിദ്യാഭ്യാസം, ആരോഗ്യരംഗം, സഹകരണ പ്രസ്ഥാനം എന്നിവയിൽ വലിയ പുരോഗതി കൈവരിച്ചു. 1898-ൽ ആരംഭിച്ച സെന്റ് ജോസഫ് സ്കൂൾ കുട്ടനാട്ടിലെ പെൺകുട്ടികൾക്കായുള്ള ആദ്യ സ്കൂളായിരുന്നു. പിന്നീട് ആരോഗ്യ സേവനങ്ങളുടെ വളർച്ചയായി സർക്കാർ ഡിസ്പെൻസറി ആരംഭിക്കുകയും അത് താലൂക്ക് ആശുപത്രിയായി ഉയരുകയും ചെയ്തു. കുടുംബക്ഷേമ കേന്ദ്രങ്ങളും മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ നിരവധി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതിലൂടെ സഹകരണ പ്രസ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. 1976-ൽ രൂപംകൊണ്ട പുളിങ്കുന്ന് ക്ഷീരവ്യവസായ സഹകരണ സംഘം കുട്ടനാട്ടിലെ ആദ്യ ക്ഷീര സഹകരണ സംഘമാണ്. ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞനായ ഡോ. എം. എസ്. സ്വാമിനാഥൻ പുളിങ്കുന്നു സ്വദേശിയാണ്. കര, കായൽ,...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 7, 2026
ലോക പരിസ്ഥിതി ദിനം - പ്രത്യേക ഗ്രാമസഭ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, ജലസ്രോതസ്സുകളുടെ പരിപാലനം, മാലിന്യ നിർമ്മാർജനം, ഹരിത വികസനം, കാലാവസ്ഥാ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മഴക്കാലത്തിന് മുന്നോടിയായുള്ള പഞ്ചായത്ത് ശുചീകരണ...
May 29, 2026