പൊതുഅറിയിപ്പുകൾ
📢 പൊതുഅറിയിപ്പുകൾ
പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക പൊതുഅറിയിപ്പുകൾ
ℹ️ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന വിവിധ അറിയിപ്പുകൾ, പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ, അടിയന്തര അറിയിപ്പുകൾ, നികുതി സംബന്ധമായ അറിയിപ്പുകൾ, വിവിധ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഈ പേജിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
വിഭാഗം : പൊതുഅറിയിപ്പ്

പുളിങ്കുന്ന് കുസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
☎ കൂടുതൽ വിവരങ്ങൾക്ക്
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
ഫോൺ : 0477- 2702267
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
ഫോൺ : 0477- 2702267
📂 അറിയിപ്പുകൾ സംബന്ധിച്ച വിവരം
ഈ പേജിൽ പ്രസിദ്ധീകരിക്കുന്ന അറിയിപ്പുകൾ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക പൊതുഅറിയിപ്പുകളാണ്.