🌐 പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം🙏
നികുതി പിരിവില്‍ 100 % നേട്ടം കൈവരിച്ചു

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷം നികുതി പിരിവ് 100 % പൂര്‍ത്തിയാക്കി.