അറിയിപ്പുകള്‍

June 5, 2026

അപകടകരമായ വൃക്ഷങ്ങളും, ശിഖരങ്ങളും മുറിച്ച് മാറ്റണം.


പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം നില്‍ക്കുന്ന വൃക്ഷങ്ങള്‍ / വൃക്ഷ ശിഖരങ്ങള്‍ ഉടമസ്ഥര്‍ മുറിച്ച് നീക്കേണ്ടതാണ്.

Poster